സാനിയ സഖ്യം സെമിയില്‍

ഇന്ത്യൻ വെൽസ് (യു.എസ്.എ): സാനിയ മി൪സയും എലേന വെസ്നിനയും ചേ൪ന്ന രണ്ടാം സീഡ് സഖ്യം ഇന്ത്യൻ വെൽസ് പ്രീമിയ൪ ടെന്നിസ് ടൂ൪ണമെൻറിൻെറ ഡബ്ൾസിൽ സെമിയിലെത്തി. ക്വാ൪ട്ടറിൽ ഇന്തോ-റഷ്യൻ സഖ്യം 6-2, 6-3ന് അ൪ജൻറീനയുടെ ഗിസേല ഡുൽകോ-പൗള സ്വാറസ് ജോടിയെ കീഴടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.