ചൈന കമ്യൂണിസ്റ്റ് നേതാവിനെ പുറത്താക്കി

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തിലെ പ്രമുഖൻ ബോ സിലായിയെ പാ൪ട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.
പാ൪ട്ടിയുടെ ചോങ്ക്വിങ്  പ്രവിശ്യയുടെ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് അദ്ദേഹത്തെ മാറ്റിയത്. പകരം ഉപ പ്രധാനമന്ത്രി സാങ് ദേജിയാങ്ങിന് ചുമതല നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.