ബോട്ടപകടം: മരണം 114 ആയി

ധാക്ക: ബംഗ്ളാദേശിൽ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. മേഘ്ന നദിയിൽ 70 അടി താഴ്ചയിൽ ആണ്ടു കിടന്ന എം.വി. ശരിയത്പൂ൪ എന്ന ഇരുനില ബോട്ടിനുള്ളിൽ കുടുങ്ങി കിടന്ന മൃതദേഹങ്ങളാണ് ഇന്ന് രക്ഷാപ്രവ൪ത്തക൪ പുറത്തെടുത്തത്. നദിയിൽനിന്ന് ഉയ൪ത്തിയെടുത്ത ബോട്ട് ഇന്നലെ കരക്കെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.