പാമോയില്‍: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് കണ്ണന്താനം

തൃശൂ൪ : പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിചേ൪ക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ അൽഫോൺസ് കണ്ണന്താനം തൃശൂ൪ വിജിലൻസ് കോടതിയിൽ ഹരജി നൽകി. പരാതി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 24 ന് കേസിൽ വാദം കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.