മമ്മൂട്ടിയുടെ മകന്‍ വിവാഹിതനായി

കൊച്ചി: നടൻ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മകൻ ദുൽഖ൪ സൽമാനും ചെന്നൈയിലെ വ്യവസായി സെയ്ത് നിസാമുദ്ദീന്റെ മകൾ അമാൽ സൂഫിയയും ചെന്നൈയിൽ വിവാഹിതരായി.

തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, യേശുദാസ്, പ്രഭു, അ൪ജുൻ, സുരേഷ് ഗോപി, ഹരിഹരൻ, ദിലീപ്, ശരത്കുമാ൪, രാധിക, സീമ, സുകുമാരി തുടങ്ങി സിനിമാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെപ്പേ൪ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.