ഡല്‍ഹിയില്‍ അവധി നാളെ

ന്യൂഡല്‍ഹി: ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് ന്യൂഡല്‍ഹിയിലെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. ഡല്‍ഹിയില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായതുമൂലമാണ് ബുധനാഴ്ചയിലെ അവധി വ്യാഴാഴ്ചയാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.