‘നോട്ട’ക്ക് സ്വന്തം ചിഹ്നം

ന്യൂഡല്‍ഹി: നോട്ടക്ക് ഇനിമുതല്‍ സ്വന്തമായി ചിഹ്നം നല്‍കുന്നു. ബാലറ്റ് പേപ്പറിന് കുറുകേ കറുപ്പുനിറത്തില്‍ കുരിശടയാളം രേഖപ്പെടുത്തിയതാണ് ചിഹ്നം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ വോട്ടിങ് യന്ത്രത്തിന് ഏറ്റവുമൊടുവിലായി നിഷേധവോട്ടിന് നേരെ ഈ ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് ഡിസൈനാണ് ചിഹ്നം തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.