ഈ വര്‍ഷത്തെ ഏറ്റവും മൂല്യമുള്ള ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്

ലോസ് ആഞ്ജലസ്: 2016ലെ ഏറ്റവും മൂല്യമുള്ള  ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്. ഫോബ്സ് മാസിക പട്ടികയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണംവാരുന്ന  ഗായികയായി ടെയ്ലര്‍ സ്വിഫ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. 17 കോടി യു.എസ് ഡോളറാണ് ഇവരുടെ വാര്‍ഷികവരുമാനം.

പോപ്പ് ഗായിക കെറ്റിപെറിയെ മറികടന്നാണ് സ്വിഫ്റ്റ് ഒന്നാമതത്തെിയിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനം അദേലക്കാണ്. 8 കോടി യു.എസ് ഡോളറാണ് ഇവരുടെ വരുമാനം. മഡോണക്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനം.

 

Tags:    
News Summary - world worthy singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT