Posted On
date_range Updated On
date_range ആന അലറലോടലറലിലെ ഗാനം ‘സുന്നത്ത് കല്ല്യാണം’ പുറത്ത്
വിനീത് ശ്രീനിവാസനും അനു സിത്താരയും ഒന്നിക്കുന്ന 'ആന അലറലോടലറൽ' എന്ന ചിത്രത്തിലെ മനോഹരമായ ഗാനം അണിയറക്കാർ പുറത്തിറക്കി.
മിഥുൻ ജയരാജ്, ഗൗരി ലക്ഷ്മി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസെൻറ വരികൾക്ക് ഷാൻ റഹ്മാനാണ് ഇൗണമിട്ടത്.
സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെൻറ്, തെസ്നി ഖാൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയിലെ ഒട്ടുമുക്കാൽ താരങ്ങളും പാട്ടിൽ വന്നു പോകുന്നുണ്ട്.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിെൻറ സംവിധാനം ദിലീപ് മേനോനാണ്. ശരത് ബാലന്റേതാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.