എ​സ്. ജാ​ന​കി; വി​ട​വാ​ങ്ങ​ൽ തെ​റ്റി​ദ്ധ​രി​ച്ച്​ അ​നു​ശോ​ച​ന പ്ര​വാ​ഹം

തി​രു​വ​ന​ന്ത​പു​രം: ഗാ​ന​കോ​കി​ലം എ​സ്. ജ​ന​കി സം​ഗീ​ത ജീ​വി​ത​ത്തോ​ട്​ വി​ട​പ​റ​ഞ്ഞ വാ​ർ​ത്ത തെ​റ്റി​ദ്ധ​രി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം. മൈ​സൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​വ​ർ ഗാ​ന​രം​ഗം വി​ടു​ന്ന വാ​ർ​ത്ത പ​ത്ര​ങ്ങ​ളി​ൽ വ​ന്ന​താ​ണ്​ തെ​റ്റി​ദ്ധാ​ര​ണ​ക്ക്​ കാ​ര​ണം. 

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഫേ​സ്​​ബു​ക്കി​ലും വാ​ട്​​സ്​ ആ​പ്പി​ലും  ആ​രാ​ധ​ക​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. നേ​ര​േ​ത്ത​യും ഇ​വ​ർ മ​രി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Tags:    
News Summary - S Janaki becomes victim of death hoax after announcing retirement-Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT