Posted On
date_range Updated On
date_range 'അതിജീവനത്തിനായ് തുണയൊരുക്കാം'; കേരളത്തിനായ് പാടി ദയ ബിജിബാൽ VIDEO
പ്രളയ ദുരിതത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുത്തു പകരാൻ മനോഹരമായ പാട്ടുമായി ബിജിബാലും മകളും. ‘പുഴയോട് മഴചേർന്ന്’ എന്നു തുടങ്ങുന്ന ഗാനത്തിെൻറ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമയാണ്. ബിജിബാൽ സംഗീതം നൽകി മകൾ ദയാ ബിജിബാലാണ് ഹൃദ്യമായി ആലപിച്ചിരിക്കുന്നത്.
ബിജിബാലിെൻറ തന്നെ ബോധി സൈലൻറ് സ്‌കൈപ്പ് ആണ് ഗാനം നിർമിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.