Posted On
date_range Updated On
date_range പൃഥ്വിരാജും ഇഷാ തൽവാറും; രണത്തിലെ ഗാനമെത്തി VIDEO
നിർമൽ സഹദേവിെൻറ സംവിധാനത്തിൽ പൂർണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന പൃഥ്വിരാജിെൻറ ബിഗ് ബജറ്റ് ചിത്രം രണത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. ‘പതിയെ പതിയെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ജ്യോതിഷ് ടി. കാസിയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
യെസ് സിനിമാ കമ്പനിയും ലോസൺ എൻറർടൈൻമെൻറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഇഷാ തൽവാറാണ് നായിക. റഹ്മാനും പ്രധാനവേഷത്തിലുണ്ട്. ചിത്രത്തിെൻറ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.