Posted On
date_range Updated On
date_range ‘ഇതെന്‍റെ ഇന്ത്യയല്ല’ -എ.ആർ. റഹ്മാൻ
മുംബൈ: ഇത് തെൻറ ഇന്ത്യ അല്ലെന്ന് പ്രമുഖ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന അന്തരീക്ഷം ഇന്ത്യയുടേതല്ല. കൊലപാതകത്തിൽ എനിക്ക് ദുഃഖമുണ്ട്. ഇന്ത്യയിൽ നടക്കാൻ പാടില്ലാത്തതാണ്. ഇത് എെൻറ ഇന്ത്യയല്ല. പുരോഗമന കാഴ്ചപ്പാടുള്ള ഇന്ത്യയാണ് എനിക്കാവശ്യം -റഹ്മാൻ പറഞ്ഞു.
‘വൺ ഹാർട്ട്: ദ എ.ആർ. റഹ്മാൻ കൺസെർട്ട് ഫിലിം’ എന്ന തെൻറ പുതിയ സിനിമയുടെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതകാരൻ എന്ന നിലയിൽ റഹ്മാൻ അമേരിക്കയിൽ നടത്തിയ പര്യടനത്തിെൻറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.