Posted On
date_range Updated On
date_range ലാലേട്ടെൻറ നീരാളി പിടുത്തം; ഭീതി പടർത്തുന്ന ഗാനം പുറത്ത് video
നീരാളിയുടെ ഒരു ഗാനം കൂടി പുറത്തുവിട്ടു. ആദ്യത്തെ റൊമാൻറിക് ഗാനത്തിൽ നിന്നും വ്യത്യസ്തമായി വിജയ് യേശുദാസ് ആലപിച്ച ഭീതി പരത്തുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നീരാളി പിടുത്തം എന്ന ഗാനത്തിെൻറ വരികൾ റഫീഖ് അഹമ്മദിെൻറതാണ്. സ്റ്റീഫൻ ദേവസിയാണ് സംഗീതം.
അജോയ് വർമ സംവിധാനം ചെയ്ത ചിത്രത്തിൽ നാദിയ മൊയ്ദു, സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, എന്നിവരും പ്രധാന വേഷത്തിലുണ്ട്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.