പ്രണയവും വിരഹവുമായി ശ്രുതിയുടെ ‘ചാരുലത’

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പാർവതി മേനോനും അഭിനയിച്ച ചാരുലത എന്ന ആൽബം ശ്രദ്ധ നേടുന്നു. ‘ബാലേ’ എന്ന മ്യൂസിക്​ ആൽബത്തിലൂടെ തിളങ്ങിയ ശുത്രി നമ്പൂതിരിയാണ്​ ഗാന രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്​. സുദീപ് പാലനാടാണ് സംഗീതം നൽകിയിരിക്കുന്നത്. 

രവീന്ദ്രനാഥ് ടാഗോറി​​​െൻറ അതിമനോഹരാമായ പ്രണയകാവ്യമായ ‘നസ്തേനീൻ’ എന്ന നോവലി​​​െൻറ ആവിഷ്കാരമാണ്​ ചാരുലത.  1964–ൽ സത്യജിത്ത്​ റായ്​ സംവിധാനം ചെയ്​ത ‘ചാരുലത’യിലെ ചില സങ്കൽപങ്ങളെ പുനവരതരിപ്പിച്ചിരിക്കുകയാണ്  മ്യൂസിക്കൽ ഷോർട്ട്​ ഫിലിമിലൂടെ. 
മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായ ഹരിനാരായണനും ചാരുലതയിൽ അഭിനയിച്ചിട്ടുണ്ട്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. 

Full View
Tags:    
News Summary - Music Album Charulatha by Sruthy Namboothiri- Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT