Posted On
date_range Updated On
date_range ഫേസ്ബുക്കിൽ തെറിവിളിച്ചയാൾക്ക് എം.ജി ശ്രീകുമാറിെൻറ ചുട്ട മറുപടി
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാൾക്ക് എം.ജി ശ്രീകുമാറിെൻറ ചുട്ട മറുപടി. കഴിഞ്ഞ ദിവസമാണ്
കൊല്ലത്ത് ആന ട്രാഫിക് ബ്ലോക്കിൽ പെട്ടിരിക്കുന്ന ചിത്രം ശ്രീകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ യാതൊരു പ്രകോപനവും കൂടാതെ ഒരാൾ ഇൗ പോസ്റ്റിെൻറ കമൻറ് ബോക്സിൽ ശ്രീകുമാറിനെതിരെ അനാവശ്യ പ്രയോഗം നടത്തുകയായിരുന്നു. ഇതിന് മറുപടിയായി പരിഹാസ്യ രൂപേണ ശ്രീകുമാറും പ്രതികരിച്ചു. ഗായകനെ പിന്തുണച്ചും തെറിവിളിച്ചയാളെ വിമർശിച്ചും മറ്റുള്ളവരും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.