Posted On
date_range Updated On
date_range ഒടിയെൻറ അമ്പ്രാട്ടിക്ക് വേണ്ടി; ആദ്യ ഗാനമെത്തി VIDEO
സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലെ ഗംഭീര ഗാനമെത്തി. എം. ജയചന്ദ്രൻ സംഗീതം നൽകി ശ്രേയാ ഗോഷാലും സുദീപ് കുമാറും ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒടിയൻ പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
കെ. ഹരികൃഷ്ണൻ രചിച്ച് വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ വമ്പൻ ബജറ്റിൽ നിർമിക്കുന്നത് ആഷിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.