കാടും കാട്ടാറും കടന്ന്​ വന്ന്​; ഭാവ ഗായക​െൻറ അതിമനോഹരമായ പാട്ട് VIDEO

മനം നിറച്ച്​ മലയാളികളുടെ പ്രിയ ഭാവ ഗായകൻ പി. ജയചന്ദ്രൻ ആലപിച്ച കാടും കാട്ടാറും എന്ന ഗാനം. അനിൽ പെരിങ്ങത്ത്​ സംവിധാനം ചെയ്യുന്ന ​ബോൺസായ്​ എന്ന ചിത്രത്തിലെ ഗാനമാണ്​ യൂട്യൂബിൽ കാഴ്​ചക്കാരുടെ ഹൃദയം കവർന്നത്​. 

ജയചന്ദ്രൻ കാവുംതാഴ ഇൗണമിട്ട ഗാനം ജയചന്ദ്രനും ഹരിത ഹരീഷുമാണ്​ ആലപിക്കുന്നത്​. 74 കാരനായ ജയചന്ദ്രൻ വിദ്യാർഥിനിയായ ഹരിതയുമൊത്ത്​ കാടും കാട്ടാറും ആലപിച്ചപ്പോൾ ഭാവ ഗായക​​െൻറ ശബ്​ദത്തിലെ യുവത്വത്തെ കുറിച്ച്​ പലരും വാചാലരായി.  

Full View
Tags:    
News Summary - Kadum Kattarum Official Video Song - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT