Posted On
date_range Updated On
date_range പ്രശസ്ത ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു
ലോസ് ആഞ്ജലസ്: ലോക പ്രശസ്ത ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ബെറ്റി റൈറ്റ് (66) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഞായറാഴ്ച ഫ്ലോറിഡയിലെ മിയാമി നഗരത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബെസ്സി റജന നോറിസ് എന്നാണ് യഥാർഥ പേര്. 1953ൽ ജനിച്ച ബെറ്റി ‘ഇക്കോസ് ഓഫ് ജോയ്’ എന്ന മ്യൂസിക് ഗ്രൂപ്പിലൂടെയാണ് സംഗീത രംഗത്തേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.