വൈറലായി ഡെസ്പാസിറ്റോയുടെ മലയാളം മാഷപ്പ് 

യൂട്യൂബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കൊണ്ട മ്യൂസിക് വിഡിയോ ഡെസ്പാസിറ്റോയുടെ മലയാളം മാഷപ്പ് വൈറലായി. യൂട്യൂബിലെ ട്രെൻഡിങ് ലിസ്റ്റിൽ മൂന്നാമതെത്തിയാണ് മലയാളം ഡെസ്പാസിറ്റോയുടെ വരവ്. അഹ്മദ് അർഷാദ്, ഷാഹിദ് മുഹമ്മദ് എന്നിവർ ചേർന്നാണ് മാഷപ്പ് നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച മാഷപ്പ് വിഡിയോകളിലൊന്നായി ഇതിനകം തന്നെ ഗാനം മാറിയിട്ടുണ്ട്.


 

Tags:    
News Summary - Despacito - Malayalam Mashup malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT