Posted On
date_range Updated On
date_range സയനോരയുടെ സംഗീതത്തിൽ കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ചക്ക പാട്ട്
ഗായിക സയനോര ആദ്യമായി സംഗീത സംവിധായികയായി തുടക്കമിടുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ചക്ക പാട്ട് എന്ന് പേരുള്ള ഗാനം യൂട്യൂബിൽ ട്രെൻറിങ്ങാണ്.
സന്നിധാനന്തൻ, ആർ.ജെ നിമ്മി എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിെൻറ വരികൾ അൻവർ അലിയുടെതാണ്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ കുട്ടൻപിള്ളയായി വരുന്നത്. ജീൻ മാർകോസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആലങ്ങാട്ട് പ്രൊഡക്ഷൻസിെൻറ ബാനറിൽ രാജി നന്ദകുമാറാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.