Posted On
date_range Updated On
date_range ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ റാപ്പർ മരിച്ചു
ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ കനേഡിയൻ റാപ്പർ മരിച്ചു. 34 കാരനായ ജോൺ ജെയിംസ് മക്മുറേയാണ് ദാരുണമായി മരിച്ചത്. വിമാനത്തിന്റെ ചിറകിൽ നടക്കുന്നതിനിടെയുണ്ടായ രംഗത്തിനിടെയാണ് അപകടം. വിമാനത്തിന് മുകളിൽ നിന്നും വീണ താരത്തിന് തക്കസമയത്ത് പാരച്യൂട്ട് പ്രവർത്തിപ്പിക്കാനായില്ല. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. പോലീസ് മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.