യൂട്യൂബ്​ ചാനലുമായി രമ്യ നമ്പീ​ശൻ

നടിയും ഗായികയുമായ രമ്യ നമ്പീശൻ സ്വന്തം യൂട്യൂബ്​ ചാനലുമായി രംഗത്ത്​. ‘രമ്യ നമ്പീശൻ എൻകോർ’ എന്ന പേരിലാണ്​ പാ ട്ടും നൃത്തവുമൊക്കെ ഉൾപെടുന്ന ചാനൽ​. ആകർഷകമായ ആദ്യ ടീസർ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​താണ്​ യൂട്യൂബ്​ ചാനൽ തുടങ്ങുന്നതായി രമ്യയുടെ പ്രഖ്യാപനം.

വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പരമ്പരാഗത ഗാനം അവതരിപ്പിച്ചാണ്​​ ആദ്യ ടീസർ തുടങ്ങുന്നത്​. പട്ടികവർഗ വിഭാഗക്കാരായ കുട്ടികൾക്കൊപ്പം ‘കുഹൂകു’ എന്നു തുടങ്ങുന്ന ഗാനമാണ്​ രമ്യ ആലപിക്കുന്നത്​. ഉള്ളടക്കത്തി​​െൻറ സമ്പുഷ്​ടതകൊണ്ട്​ ചാനൽ എല്ലാവർക്കും ഇഷ്​ടമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ രമ്യ പറയുന്നു.

Full View
Tags:    
News Summary - Actor Ramya Nambeesan Start Youtube Channel Ramya Nambeesan Encore -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT