Posted On
date_range Updated On
date_range മസിൽ പെരുപ്പിച്ച് കിടു ലുക്കിൽ ഭാവഗായകൻ
മലയാളത്തിെൻറ ഭാവഗായകൻ പി. ജയചന്ദ്രെൻറ പുതിയ മേക്ക്ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ടീഷർട്ടണിഞ്ഞ് മസിൽ പെരുപ്പിച്ച് നിൽക്കുന്ന ഫോട്ടോക്ക് മുന്നിൽ സാക്ഷാൽ ആർണോൾഡ് ഷ്വാർസ്നഗർ വരെ തോറ്റുപോകും.
ഇതോടൊപ്പം തലമൊട്ടയടിച്ച് താടിയും മീശയുമെല്ലാം സ്റ്റൈലിഷാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 76ാം വയസ്സിലും പാട്ട്പോലെ ലുക്കും തകർത്തുവെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.