ഇന്ന്​ സിനിമ ബന്ദ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​നി​മ ​വ്യ​വ​സാ​യ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ര​ട്ട​നി​കു ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച​ സി​നി​മ ബ​ന്ദ്. സി​നി​മ നി​ർ​മാ​ണം, വി​ത​ര​ണം, പ്ര​ദ​ർ​ശ​നം എ​ന്ന ി​വ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സ്​​തം​ഭി​ക്കു​മെ​ന്ന്​ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എം. ​ര​ഞ്​​ജി​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​​​െൻറ കീ​ഴി​ലു​ള്ള കെ.​എ​സ്.​എ​ഫ്.​ഡി.​സി​യു​ടെ തി​യ​റ്റ​റു​ക​ളോ​ടും സ​മ​ര​ത്തി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഇൗ ​തി​യ​റ്റ​റു​ക​ൾ​ക്ക്​ സി​നി​മ വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ പു​ന​രാ​ലോ​ചി​ക്കും. മ​ൾ​ട്ടി​​െ​പ്ല​ക്​​സ്​ തി​യ​റ്റ​റു​ക​ളും സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കും.

Tags:    
News Summary - Cinema Bandh toDay -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.