ടാർസൻ വരുന്നു

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്യുന്ന ദ് ലെജൻഡ് ഓഫ് ടാർസന്‍ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. അലക്സാണ്ടർ സ്കാര്‍സ്ഗർഡ് ടാർസനായി എത്തുന്ന ചിത്രത്തിൽ മാർഗറ്റ് റോബി ജയിൻ ആകുന്നു. ക്രിസ്റ്റഫർ വാട്സ്, സാമുവൽ ജാക്സൺ, ഹൗൻസു തുടങ്ങിയവരും ചിത്രത്തിലുണ്ട്.. ഐമാക്സിലും ത്രീഡിയിലും എത്തുന്ന ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.