Posted On
date_range Updated On
date_range വിക്രമാദിത്യ മോത്‌വാനിയുടെ 'ട്രാപ്പ്ഡ്' വരുന്നു...
ഉഡാൻ, ലൂട്ടേരാ എന്നീ ചിത്രങ്ങൾക്ക് ശേഷം വിക്രമാദിത്യ മോത്‌വാനി സംവിധാനം ചെയ്യുന്ന 'ട്രാപ്പ്ഡ്' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രാജ്കുമാർ റാവുവാണ് ചിത്രത്തിലെ നായകൻ. പണിപൂർത്തിയാക്കാത്ത ഒരു ഫ്ലാറ്റിൽ കുടുങ്ങിപ്പോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
മുംബൈ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രം മാർച്ച് 17 ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.