‘ഡിയർ സിന്ദഗി’യുമായി ഷാരൂഖും ആലിയയും

ഷാരൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്ന ‘ഡിയർ സിന്ദഗി’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 'ഇംഗ്ലിഷ് വിംഗ്ലീഷി'ന് ശേഷം ഗൗരി ഷിന്‍ഡേയാണ് സംവിധാനം. അലി സഫർ, ആദിത്യ റോയ് കപൂർ, കുനാൽ കപൂർ, അംഗത് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും റെഡ് ചില്ലീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View
Tags:    
News Summary - Dear Zindagi Shah Rukh Khan, Alia Bhatt gives us the ride of our life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.