ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ ആത്മീയ ആചാര്യനായ ഒാഷോ രജനീഷായി വേഷമിടുന്നുവെന്ന് റിപ്പോർട്ട്.
കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യം രൺവീർ സിങ്ങിനെയായിരുന്നു പരിഗണിച്ചത്. എന്നാൽ വേഷം ആമിറിലേക്ക് എത്തിയതായാണ് സൂചന.
എന്നും വാർത്തകളിൽ നിറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഒാഷോ. ഒാഷോയുടെ ജീവിതം ചലച്ചിത്രമാക്കുേമ്പാൾ അത് വ്യാപകമായ വിവാദങ്ങൾക്ക് വഴിവെച്ചേക്കുമോ എന്നാണ് ആമിർ ആരാധകരുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.