ഇന്ത്യന്‍ ക്രിക്കറ്റർ മുഹമ്മദ് അസ്ഹറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം അസ്ഹറിന്‍റെ ട്രൈലർ പുറത്തിറങ്ങി.
ഇമ്രാന്‍ ഹാഷ്മിയാണ് വെള്ളിത്തിരയില്‍ അസ്ഹറാകുന്നത്. ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നര്‍ഗീസ് ഫക്രി, പ്രാചി ദേശായി, ലാറ ദത്ത എന്നിവരും അഭിനയിക്കുന്നുണ്ട്. മെയ് 13-ന് ചിത്രം തീയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.