അശ്വിൻ
ബംഗളൂരു: പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കൊടല് നടക്കാവ് നെച്ചിയില്‍ സ്വദേശി ‘കരുണ’ വീട്ടില്‍ അശ്വിനാണ് (27) ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചത്. ബംഗളൂരുവില്‍ പ്രതിരോധവകുപ്പില്‍ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലർക്കായി ജോലി ചെയ്തുവരുകയായിരുന്നു. പരേതനായ രാമദാസിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.