ഗൗതം
Posted On
date_range Updated On
date_range യുവാവ് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
മംഗളൂരു: ശങ്കർപുരയിലെ സൽമാരയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറ്ററിങ് സർവിസിൽ മുഖ്യ പാചകക്കാരൻ സി.ഗൗതം പൂജാരിയാണ് (34) മരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന് കുറിപ്പെഴുതി വെച്ച് കാറ്ററിങ് ഷെഡിന് സമീപമുള്ള മുറിയിൽ ജീവനൊടുക്കി എന്ന് പൊലീസ് പറഞ്ഞു. ഷിർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.