രാ​മ​ച​ന്ദ്ര​ൻ

വനിത ഹോസ്റ്റലിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

മം​ഗ​ളൂ​രു: ബെ​ല്ലാ​രെ ഗ​വ. ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്ന് വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ ബെ​ല്ലാ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്തൂ​ർ കോ​ൾ​ത്തി​ഗെ നി​വാ​സി കെ ​രാ​മ​ച​ന്ദ്ര​നാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്.

ഗേ​ൾ​സ് ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്.പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്:​സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ണ​ങ്ങാ​ൻ വെ​ച്ച വ​സ്ത്ര​ങ്ങ​ൾ കാ​ണാ​താ​യ​താ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ന്ന് പു​ല​ർ​ച്ചെ അ​ജ്ഞാ​ത യു​വാ​വ് ഹോ​സ്റ്റ​ലി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ടു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പ​രാ​തി ന​ൽ​കി.  

Tags:    
News Summary - Youth arrested for stealing clothes from women's hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.