Posted On
date_range Updated On
date_range വീടിന്റെ മേൽക്കൂര വീണ് ഒരു മരണം
ബംഗളൂരു: ഗുർമിത്കല്‍ താലൂക്കിലെ ചിംനഹള്ളിയില് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു.
ഗുണജാലമ്മയാണ് (68) മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഗുണജാലമ്മയുടെ സഹോദരൻ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുർമിത്കല്‍ പൊലീസ് പരിധിയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.