തളച്ച കാട്ടാന
Posted On
date_range Updated On
date_range വിളകൾ നശിപ്പിച്ച കാട്ടാനയെ വനപാലകർ കൂട്ടിലടച്ചു
മംഗളൂരു: കുടക് ഗുണ്ടൽപേട്ട ഹിമവദ് ഗോപാലസ്വാമി വനമേഖലയിലെ തോട്ടത്തിലിറങ്ങി വിളകൾ നശിപ്പിച്ച കാട്ടാനയെ താപ്പാനകളുടെ സഹായത്തോടെ വനപാലകർ പിടികൂടി. സോമനാഥപുര നിക്ഷിപ്ത വനത്തിൽനിന്നാണ് 40 പ്രായമുള്ള ആനക്ക് സമർഥമായി കുരുക്കിട്ടത്. ആനയെ ബന്ദിപ്പൂർ കടുവാസങ്കേത മേഖലയിലെ ഗുണ്ട്റെയിൽ വിടുമെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.