Posted On
date_range Updated On
date_range കാട്ടാനശല്യം: റെയിൽപാള വേലി നിർമിക്കും
ബംഗളൂരു: കാട്ടാനശല്യം തടയാൻ റെയിൽപാളം കൊണ്ടുള്ള വേലി നിർമിക്കാൻ വനംവകുപ്പ്. മൈസൂരു ഹാസനിലെ ആലുർ-സക്ലേശ്പുർ മേഖലയിലാണ് 14 കിലോമീറ്റർ ദൈർഘ്യത്തിൽ വേലി നിർമിക്കുക. സംസ്ഥാനത്ത് കാട്ടാനശല്യം രൂക്ഷമായ മേഖലകളിലൊന്നാണിത്. ആലുർ-സക്ലേശ്പുർ, അർകൽഗുഡ് മേഖലകളിലായി കാട്ടാനയുടെ ആക്രമണത്തിൽ ഇതിനകം 75 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.