വൈറ്റ് ഫീൽഡ് മ്യൂസിക് ഫെസ്റ്റിവൽ

ബംഗളൂരു: ആനന്ദ് ധ്വനി മ്യൂസിക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈറ്റ്ഫീൽഡ് മ്യൂസിക് ഫെസ്റ്റിവൽ സംംഘടിപ്പിച്ചു. വൈറ്റ്ഫീൽഡ് ഇന്നർ സർക്കിൾ ഗ്രൗണ്ടിൽ രണ്ടു ദിവസമായി നടന്ന പരിപാടിയിൽ കർണാടിക്, ഹിന്ദുസ്ഥാനി, കഥക്, സിത്താർ എന്നിവയിലായി 14 കലാകാരന്മാർ പങ്കെടുത്തു. ക്ലാസിക്കൽ സംഗീതത്തിൽ വിദുഷി ബോംബെ ജയശ്രീ, തബല വിദ്വാൻ പണ്ഡിറ്റ് സ്വപൻ ചൗധരി തുടങ്ങിയവരുടെ പ്രകടനം സദസ്സിന് ഹൃദ്യവിരുന്നായി.

Tags:    
News Summary - Whitefield Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.