Posted On
date_range Updated On
date_range വെബ്സൈറ്റ് ഉദ്ഘാടനം
ബംഗളൂരു: ജാപ്പനീസ് നിർമാതാക്കളായ ഷിസീഡോയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം നടി തമന്ന ഭാട്ടിയ നിർവഹിച്ചു. യെലഹങ്കയിലെ മാൾ ഓഫ് ഏഷ്യയിൽ നടന്ന ചടങ്ങിൽ സ്റ്റോർ ഉദ്ഘാടനവും നിർവഹിച്ചു. ബാക്കറോസാണ് ഷിസീഡോ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിതരണത്തിനെത്തിക്കുന്നത്. ഷിസീഡോ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് നിക്കോളാസ് ബോഡോൺനെറ്റ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.