Posted On
date_range Updated On
date_range ജലവിതരണം തടസ്സപ്പെടും
ബംഗളൂരു: കർണാടക പവർ കോർപറേഷൻ ട്രാൻസ്മിഷൻ ലിമിറ്റഡിന് (കെ.പി.ടി.സി.എൽ) കീഴിലെ ടാറ്റഗുനി, ഹാരോഹള്ളി സബ് സ്റ്റേഷനുകളിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യൂ.എസ്.എസ്.ബി) കീഴിൽ ബുധനാഴ്ച നഗരത്തിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് മൂന്നുവരെ ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.