ജ​ല അ​തോ​റി​റ്റി അ​ദാ​ല​ത് ഇ​ന്ന്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വേ​ജ് ബോ​ർ​ഡി​ന് കീ​ഴി​ൽ ന​ഗ​ര​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ ജ​ല അ​ദാ​ല​ത് സം​ഘ​ടി​പ്പി​ക്കും. ബി​ല്ലി​ങ്, ക​ണ​ക്ഷ​നു​ക​ളി​ലെ കാ​ല​താ​മ​സം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​റി​യി​ക്കാം. സൗ​ത്ത് ഈ​സ്റ്റ് മൂ​ന്ന്, സൗ​ത്ത് ഇൗ​സ്റ്റ് ആ​റ്, വെ​സ്റ്റ് ഒ​ന്ന്-​മൂ​ന്ന്, നോ​ർ​ത്ത് വെ​സ്റ്റ് അ​ഞ്ച്, നോ​ർ​ത്ത് ര​ണ്ട്-​മൂ​ന്ന്, സൗ​ത്ത് ഒ​ന്ന്- മൂ​ന്ന്, സൗ​ത്ത് വെ​സ്റ്റ് മൂ​ന്ന്, സൗ​ത്ത് വെ​സ്റ്റ് ആ​റ്, ഈ​സ്റ്റ് ര​ണ്ട്- നാ​ല് സ​ബ്ഡി​വി​ഷ​നു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 1916 എ​ന്ന ന​മ്പ​റി​ലും 8762228888 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലും അ​റി​യി​ക്കാം.

Tags:    
News Summary - Water Authority Adalat today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.