Posted On
date_range Updated On
date_range ഗതാഗത നിയമ ലംഘനം; 771 പേരുടെ ലൈസൻസ് റദ്ദാക്കി
ബംഗളൂരു: ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 771 പേരുടെ ലൈസൻസ് റദ്ദാക്കി. 2023ൽ 2974 ഡ്രൈവർമാർ മരണത്തിനിടയാക്കിയ അപകടങ്ങളിൽ ഉൾപ്പെട്ടതായി ട്രാഫിക് പൊലീസ് അറിയിച്ചു. ആർ.ടി.ഒയുമായി കൂടിയാലോചിച്ച ശേഷം ഇവരിൽനിന്ന് 771 പേരുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കുകയായിരുന്നു. ബാക്കി 2263 പേരുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.