Posted On
date_range Updated On
date_range ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു
ബംഗളൂരു: രാമനഗര ജില്ലയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ബംഗളൂരുവിന്റെ അതിർത്തി പ്രദേശമായ തതഗുനി ഗ്രാമത്തിൽ 12ാം ക്ലാസിൽ പഠിക്കുന്ന 17കാരിക്കാണ് ദാരുണാന്ത്യം. ഒറ്റപ്പെട്ട പ്രദേശത്ത് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്. ഇതേ ഗ്രാമത്തിൽതന്നെയുള്ള പ്രതിയെ കഗ്ഗലിപുര പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസ് ചുമത്തി. പെൺകുട്ടിയുടെ മൃതദേഹം രാജരാജേശ്വരി ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.