Posted On
date_range Updated On
date_range വി.സി.ഇ.ടി സ്വെറ്റർ വിതരണം
ബംഗളൂരു: വിഗ്നാന ചാരിറ്റബ്ൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റിന്റെ (വി.സി.ഇ.ടി) നേതൃത്വത്തിൽ നിർധനരായ മുന്നൂറോളം വിദ്യാർഥികൾക്ക് സ്വെറ്റർ വിതരണം ചെയ്തു. മാറത്തഹള്ളി, മഹാദേവപുര, എച്ച്.എസ്.ആർ ലേഔട്ട്, ബിസ്മില്ലാനഗർ, കോത്തനൂർ ഗേൾസ് ഓർഫനേജ് എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്. വി.സി.ഇ.ടി കഴിഞ്ഞ കുറെ വർഷങ്ങളായി ശീതകാലത്ത് ചേരിനിവാസികൾക്കും വഴിയോരത്ത് വസിക്കുന്നവർക്കും സ്വെറ്ററും കമ്പിളിപ്പുതപ്പുകളും വിതരണം ചെയ്തുവരുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9845357481.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.