വാല്മീകി കോർപറേഷനിലെ ഫണ്ട് ക്രമക്കേടിനെതിരെ ബി.ജെ.പി നടത്തിയ വിധാൻ സൗധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
Posted On
date_range Updated On
date_range വാല്മീകി കോർപറേഷൻ അഴിമതി: ബി.ജെ.പി പ്രതിഷേധം പൊലീസ് തടഞ്ഞു
ബംഗളൂരു: വാല്മീകി കോർപറേഷനിലെ ഫണ്ട് ക്രമക്കേടിനെതിരെ ബി.ജെ.പി നടത്തിയ വിധാൻ സൗധ മാർച്ച് പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിധാൻ സൗധ പരിസരത്തേക്ക് അതിക്രമിച്ച് കയറാനുള്ള ബി.ജെ.പി പ്രവർത്തകരുടെ ശ്രമം പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. കോൺഗ്രസ് സർക്കാറിന്റെ ദലിത് വിരുദ്ധ, ആദിവാസി വിരുദ്ധ മുഖമാണ് അഴിമതിയിലൂടെ തെളിഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.