ബി​ൽ​ക്കീ​സ്​ ബാ​നു​വിന് ഐ​ക്യ​ദാ​ർ​ഢ്യം ഇ​ന്ന്​

ബം​ഗ​ളൂ​രു: ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തി​നി​ര​യാ​യി സു​പ്രീം​കോ​ട​തി​യി​ൽ വ​രെ പോ​രാ​ട്ടം ന​യി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യെ​ടു​ത്ത ബി​ൽ​ക്കീ​സ്​ ബാ​നു​വി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചും സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്തും വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.

‘ഈ​ഫ്​ വി ​ഡു നോ​ട്ട്​ റൈ​സ്​’ എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ആ​റു വ​രെ ഫ്രീ​ഡം പാ​ർ​ക്കി​ലാ​ണ്​ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി ന​ട​ക്കു​ക. 

Tags:    
News Summary - Unity for Bilkis Banu on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.