Posted On
date_range Updated On
date_range ബംഗളൂരുവിൽ ഇന്ന് യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ
ബംഗളൂരു: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം യു.ഡി.എഫ് കർണാടക സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ വ്യാഴാഴ്ച ബംഗളൂരുവിൽ നടക്കും.
വൈകിട്ട് 6.30ന് ബംഗളൂരു കെ.എം.സി.സി ആസ്ഥാനമായ ശിഹാബ് തങ്ങൾ സെന്ററിൽ നടക്കുന്ന കൺവെൻഷനിൽ ഡി.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ മുൻ എം.എൽ.എയും ഗൾഫ് കെ.എം.സി.സി നേതാവുമായ പാറക്കൽ അബ്ദുല്ലയും യു. ഡി.എഫ് കർണാടക നേതാക്കളും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.