പ്രശാന്ത്, ശ്രീഷ
Posted On
date_range Updated On
date_range മീൻ വലയിൽ കുരുങ്ങി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മംഗളൂരു: മീൻ പിടിക്കുന്നതിനിടെ തടാകത്തിൽ വീണ് വലയിൽ കരുങ്ങിയതിനെത്തുടർന്ന് രണ്ട് യുവാക്കൾ മരിച്ചു. ഉഡുപ്പി ബാർകുർ നാഗർമഠിലെ കെ.ശ്രീഷ(19),പി.പ്രശാന്ത്(35) എന്നിവരാണ് മരിച്ചത്.
വലയിൽ കുരുങ്ങിയതിനാൽ നീന്താനാവാതെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു.നീന്തൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും പൊലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.