Posted On
date_range Updated On
date_range ടിക്കറ്റില്ലാ യാത്ര: പിഴയിട്ടത് 58.9 ലക്ഷം രൂപ
ബംഗളൂരു: മേയ് മാസത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്ക് കർണാടക ആർ.ടി.സി അധികൃതർ പിഴയിട്ടത് 58,94,453 രൂപ. സംസ്ഥാനത്തിനകത്തും പുറത്തും സർവിസ് നടത്തുന്ന 44,052 ബസുകളിലായിരുന്നു പരിശോധന. 3266 കേസുകളിലായി 3636 പേർക്കാണ് പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.