Posted On
date_range Updated On
date_range ‘കഥാനഗരം’ രചനകൾ ക്ഷണിച്ചു
ബംഗളൂരു: ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന, ബംഗളൂരു നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥകളുടെ സമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു.
എല്ലാ രചയിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിൽ പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്തിൽ ഡിസംബർ 15ന് പുസ്തകം പ്രകാശനം ചെയ്യും. രചന, പ്രൊഫൈൽ, ഫോട്ടോ എന്നിവ നവംബർ 10നു മുമ്പ് അയക്കണം. ഫോൺ: 9886780371. ഇ-മെയിൽ: bangalorewritersnetwork@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.