പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ബം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ കോ​ള​ജ്​ ​പ്രി​ൻ​സി​പ്പ​ൽ അ​റ​സ്​​റ്റി​ൽ. ശി​വ​മൊ​ഗ്ഗ ​കോ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം. പു​രോ​ഹി​ത​ൻ​കൂ​ടി​യാ​യ പ്രി​ൻ​സി​പ്പ​ലി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്സോ, എ​സ്.​സി-​എ​സ്.​ടി ആ​ക്​​ട്​ എ​ന്നി​വ​യി​ലെ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​​സെ​ടു​ത്തു. ഇ​ര​യാ​യ 17കാ​രി ബു​ധ​നാ​ഴ്​​ച രാ​ത്രി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചി​രു​ന്നു.

Tags:    
News Summary - The girl was sexually assaulted; College principal arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.